Recent Posts

കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു; കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിവാഹം നടന്നത് തൃശൂര്‍ ജില്ലയില്‍

പാലക്കാട്: കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-25 വര്‍ഷത്തില്‍ ജനുവരി 15 വരെമാത്രം 18 ശൈശവ വിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. 2023-24 വര്‍ഷത്തില്‍ 14ഉം, 2022-23 വര്‍ഷത്തില്‍ 12ഉം ശൈശവ വിവാഹങ്ങള്‍ നടന്നു. ഈ വര്‍ഷത്തില്‍ നടന്ന 18 ശൈശവ വിവാഹങ്ങളില്‍ 10 എണ്ണവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളതാണ്. മൂന്ന് ശൈശവ വിവാഹങ്ങള്‍ മലപ്പുറത്ത് നടന്നു. പാലക്കാട്, തിരുവനന്തപുരം …

Read More »

സി.കെ ജാനു യുഡിഎഫിലേക്ക്? പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി

കല്‍പ്പറ്റ: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ സി.കെ ജാനു യുഡിഎഫ് മുന്നണിയില്‍ ചേരുന്നതിന് താല്‍പര്യമറിയിച്ചു. മുന്നണി പ്രവേശം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ചര്‍ച്ച നടത്തുകയും കത്ത് നല്‍കുകയും ചെയ്തതായി സി.കെ ജാനു തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് യുഡിഎഫില്‍ ചേരാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. യുഡിഎഫ് മുന്നണിക്കുള്ളിലെ ചര്‍ച്ചകള്‍ക്കു ശേഷം അനുകൂല തീരുമാനമുണ്ടാകമെന്നാണ് പ്രതീക്ഷയെന്നും സി.കെ ജാനു പറഞ്ഞു. ഉപാധികളില്ലാതെ …

Read More »

കൊല്ലങ്കോട്ട് അങ്കനവാടികളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ ക്രമക്കേട്; പരാതി നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്

കൊല്ലങ്കോട്: അങ്കനവാടികളില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ക്രമക്കേട് കണ്ടെത്തി. കൊല്ലങ്കോട് ഐസിഡിഎസ് ഓഫീസിനു കീഴിലുള്ള അങ്കണവാടികള്‍ നവീകരിക്കാന്‍ അനുവദിച്ച 1.42 കോടി ചിവലഴിച്ചതിലാണ് അഴിമതി നടന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിയുള്ള 171 അങ്കനവാടികളിലേക്കായി വാട്ടര്‍പ്യൂരിഫയര്‍, ടേബിള്‍, ചെയറുകള്‍, മാഗസിന്‍ റാക്ക്, ഷൂറാക്ക്, ഗ്രൈന്‍ഡര്‍, മിക്‌സി, കയര്‍മാറ്റ് പെന്‍ഡ്രൈവ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയ വകയില്‍ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഓര്‍ഡറില്‍ വിലകൂടിയ സാധനങ്ങള്‍ കാണിച്ച് കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങള്‍ …

Read More »