Recent Posts

മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയെന്ന് സംശയം

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ന് സ​മീ​പം ഒ​ടു​വ​ങ്ങാ​ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​മു​ണ്ടാ​യി. പു​ലി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം. വി​വ​രം നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഒ‌​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ബേ​ബി​യു​ടെ വ​ള​ർ​ത്തു​നാ​യ​യെ പു​ര​യി​ട​ത്തോ​ട് ചേ​ർ​ന്ന് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ പ​തി​വ് പോ​ലെ നാ​യ​യെ കാ​ണാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കു​റ​ച്ചു​ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ൽ നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മു​ണ്ടൂ​ർ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ …

Read More »

കുരുമുളക് വില വീണ്ടും ഉയര്‍ന്നു; വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ്

പാലക്കാട്: കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളക് വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ചയിലേറെയായി ഉയര്‍ന്നു തന്നെയാണ് കുരുമുളക് വില. ഉത്തരേന്ത്യയില്‍ ഉത്സവ സീസണിന് തുടക്കം കുറിക്കാനിരിക്കെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളകിന് ഇന്ന് 100 രൂപ ഉയര്‍ന്ന് 66,700 രൂപയിലെത്തി. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 300 രൂപയും തമിഴ്‌നാട്ടില്‍ 675 രൂപയും ഇടിഞ്ഞു. …

Read More »

തിരുവോണം ബംപർ – ഒന്നാം സമ്മാനം പാലക്കാടിന് TH.577825

തിരുവോണം ബംപർ നറുക്കെടുത്തു- ഒന്നാം സമ്മാനം പാലക്കാടിന്. TH. 577825. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പുറത്തിറക്കി. എംഎൽഎ ആന്റണി രാജു, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും സന്നിഹിതരായിരുന്നു.

Read More »