Recent Posts

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം; 9 വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയ്യാണ് നഷ്ടമായത്. 24ാം തിയ്യതിയാണ് കുട്ടിക്ക് പരിക്ക് പറ്റുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ മുറിവില്‍ മരുന്നുകെട്ടി അതിന്റെ മുകളില്‍ പ്ലാസ്റ്ററിട്ടെന്ന് കുടുംബം ആരോപിക്കുന്നു. പരിക്കു പറ്റിയ കൈയ്യില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കൈ മുറിച്ചു മാറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. വീട്ടില്‍ കളിക്കുന്നതിനിടെ …

Read More »

ഭോപ്പാൽ ‘എയിംസി’ൽ രക്തവും പ്ലാസ്മയും മോഷണം പതിവെന്ന് പരാതി

ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽനിന്ന് രക്തവും പ്ലാസ്മയും മോഷണം പോയി. രക്തത്തിന്റെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ ഏതാനും യൂണിറ്റുകൾ മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എയിംസ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. ജ്ഞാനേന്ദ്ര പ്രസാദിന്റെ പരാതിയിൽ പുറംകരാർ ജീവനക്കാരനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ബ്ലഡ് ബാങ്കിൽനിന്ന് ഏറെ നാളായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നതായി …

Read More »

ചാമ്പ്യന്‍സ് ബോട്ട് ലീഗ്; അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കള്‍

കണ്ണൂര്‍: ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ (സിബിഎല്‍) അഴിക്കോടന്‍ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ നടന്ന മത്സരത്തില്‍ 15 ചുരുളന്‍ വള്ളങ്ങളാണ് അണിനിരന്നത്. സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാര്‍ മേഖലാ മത്സരമാണ് നടന്നത്. ടൂറിസം വകുപ്പ് മന്ത്രി എ.മുഹമ്മദ് റിയാസാണ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തത്. അഴീക്കോടന്‍ അച്ചാംതുരുത്ത് 1:54.221 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ വയലക്കര …

Read More »