Recent Posts

14വർഷം മുൻപുള്ള നല്ല ഓർമകളുണ്ട്, ആരാധകരെ കാണാൻ കാത്തിരിക്കുന്നു; വരവ് സ്ഥിരീകരിച്ച് മെസി

14വർഷം മുൻപുള്ള നല്ല ഓർമകൾ പറഞ്ഞ് ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്താനും മെസി മറന്നില്ല. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ …

Read More »

സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്തിയില്ല; ഉദ്യോഗസ്ഥർ പൂച്ചിപ്പുഴ ക്യാമ്പിലെത്തുന്നത് സാഹസികമായി 

പാലക്കാട്: സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. സൈലൻ്റ് വാലിയുടെ പ്രവേശന കവാടമായ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പ്രവേശന കവാടം 2018ലെ പ്രളയത്തിൽ നശിച്ചു പോയിരുന്നു. തുടർന്ന് 2021 ൽ പാലം പണി തുടങ്ങി. കരാർ പ്രകാരം ഒക്ടോബർ ആദ്യത്തിൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ 2 തൂണുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഏക ആശ്രയമായിരുന്ന തൂക്കുപാലം നശിച്ചതോടെ പൂച്ചിപ്പാറ ക്യാമ്പിലടക്കം ഉദ്യോഗസ്ഥർ …

Read More »

മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും അനിശ്ചിതത്വത്തിൽ

പാലക്കാട്: ഇ​രു​പ​തു​വ​ർ​ഷ​ത്തോ​ളം ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റും ന​ട​ത്തി​യി​രു​ന്ന മലമ്പുഴയിലെ ഗ്രൗ​ണ്ട് ഇ​നി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ഒ​ട്ടേ​റെ ഡ്രൈ​വിം​ഗ് പ​ഠി​താ​ക്ക​ളു​ടേ​യും ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടേ​യും ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഇ​നി ഡ്രൈ​വിം​ഗ് ടെ​സ്റ്റോ പ​രി​ശീ​ല​ന​മോ പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ലെന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളും പ​രി​ശീ​ല​ക​രും പ​റ​യു​ന്നു. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​യ ഇ​വി​ടെ സ്റ്റേ​ഡി​യം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. …

Read More »