Recent Posts

വൈറ്റമിന്‍ ഡി അറിയേണ്ടതെല്ലാം

വൈറ്റമിന്‍ ഡി അഥവാ Sunshine Vitamin നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വൈറ്റമിന്‍ ആണ്. വൈറ്റമിന്‍ ഡിയുടെ കുറവ് ഇപ്പോള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറ്റമിന്‍ ഡി എവിടെ നിന്ന് ലഭിക്കുന്നു? വൈറ്റമിന്‍ ഡി പ്രധാനമായും സൂര്യന്റെ പ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സൂര്യരശ്മികള്‍ നമ്മുടെ ത്വക്കില്‍ പതിക്കുമ്പോള്‍ നമ്മുടെ ശരീരം വൈറ്റമിന്‍ ഡി ഉണ്ടാക്കുന്നു. വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്യുന്ന …

Read More »

ഓസീസിനെതിരെ യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്; കരുത്തായത് വൈഭവ് സൂര്യവന്‍ഷിയുടെ അതിവേഗ സെഞ്ച്വറി

ബ്രിസ്ബേന്‍: അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 243 റണ്‍സിനെതിരെ ഇന്ത്യ 428 റണ്‍സെടുത്തു. വേദാന്ദ് ത്രിവേദി (140), വൈഭവ് സൂര്യവന്‍ഷി (86 പന്തില്‍ 113) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. ഓസ്‌ട്രേലിയയുടെ ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം …

Read More »

ആലപ്പുഴയില്‍ 18കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു

ആലപ്പുഴ: 18 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ആലപ്പുഴയിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജോസ് (57) ആണ് അക്രമം നടത്തിയത്. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടാിയരുന്നില്ല. കുടുംബത്തിന്റെ പരാതിയില്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ …

Read More »