Recent Posts

ആലത്തൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ആലത്തൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കാട്ടുശ്ശേരി നരിയമ്പറമ്പ് കോരറക്കാട് സത്യഭാമയുടെയും മകന്‍ ഷിജുകുമാറിന്റേയും വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയതിനാല്‍ വലിയ അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്‍ ആഭരണവും പണവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെയുള്ളവയും ഉപകരണങ്ങളും വീടും പൂര്‍ണ്ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആലത്തൂര്‍ പൊലീസ്, …

Read More »

ഇന്ത്യക്കാര്‍ക്കായി 89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്

പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകുക എന്നത് പലരും കൊതിക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രീമിയം പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഇത്തരം സൗകര്യങ്ങള്‍ യൂട്യൂബ് ചെയ്തു കൊടുക്കാറ്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യൂട്യൂബ് ചിലവു കുറഞ്ഞ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കയാണ്. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ പ്രീമിയം ലൈറ്റ് …

Read More »

പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുമോ? അറിയാം ചില കരുതലുകള്‍

പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുമോ എന്നത് പലരുടേയും സംശയമാണ്. പശുവിന്‍ പാല്‍ കൊടുത്തത് കൊണ്ടാണോ എന്റെ കുട്ടിക്ക് ചുമ വരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ആരോഗ്യ വിദഗ്ദരെ കാണുമ്പോള്‍ പല രക്ഷിതാക്കളുടേയും സംശയമാണ്. ആദ്യം എന്താണ് അലര്‍ജി എന്ന് നോക്കാം ശരീരത്തിലെത്തുന്ന ചില പദാര്‍ത്ഥങ്ങളോട് (proteins/ allergens) രോഗ പ്രതിരഓധ സംവിധാനം (immunological system) അസാധാരണമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. അലര്‍ജനുകള്‍ ചര്‍മ്മം, …

Read More »