ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് …
Read More »പാലിയേക്കര ടോള്‍ വിലക്ക്: കെഎസ്ആര്‍ടിസിയുടെ ലാഭം ഒരുകോടിക്കടുത്ത്
തൃശൂര്‍: പാലിയേക്കരയില്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ ടോള്‍ നിര്‍ത്തലാക്കിയതില്‍ കോളടിച്ച് കേരള എസ്.ആര്.ടി.സി. 50 ദിവസം കൊണ്ട് ടോള്‍ ഇനത്തില്‍ കമ്പനിയുടെ ലാഭം ഒരുകോടിക്കടുത്താണ്. പ്രതിമാസം നിശ്ചിത തുക ടോള്‍ ഇനത്തില്‍ കമ്പനി പാലിയേക്കരയില്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ടോള്‍ വിലക്ക് വന്നതോടെ ഒരു ബസിനു മാത്രം ഒരുമാസത്തേക്ക് 7310 രൂപയാണ് കേരള എസ്.ആര്.ടി.സി ലാഭിച്ചത്. പ്രതിദിനം ശരാശരി 800 ബസുകള്‍വീതം ഈ പാതയിലൂടെ ഇപ്പോള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ 20 …
Read More »
Prathinidhi Online













