Recent Posts

ട്രെയിനുകളില്‍ ഇനി യാത്രചെയ്യുമ്പോള്‍ ലഗേജുകള്‍ രജിസ്റ്റര്‍ ചെയ്യണം; ഭാരപരിധി കഴിഞ്ഞാല്‍ പിഴ

പാലക്കാട്: ട്രെയിനുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലഗേജുകള്‍ കയറ്റി യാത്ര ചെയ്താല്‍ ഇനി മുതല്‍ അധികതുക നല്‍കേണ്ടി വരും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ലഗേജുകളും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത ലഗേജുകളുണ്ടെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ …

Read More »

‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചു’ ; കോട്ടയത്ത് 5ാം ക്ലാസുകാരന് അധ്യാപകന്റെ മര്‍ദ്ദനം; തോളെല്ലിന് പൊട്ടല്‍

കോട്ടയം: ‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തോളില്‍ ഇടിക്കുകയും കയ്യില്‍ പിച്ചുകയും ചെയ്തു’ . ഈരാറ്റുപേട്ടയില്‍ അധ്യാപകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെ ആണ് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനായ സന്തോഷിന്റെ മര്‍ദ്ദനത്തിനിരയായത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം അധ്യാപകന്‍ കുട്ടിയെ ക്ലാസില്‍ നിന്നും പുറത്തുവിട്ടിരുന്നില്ല. സഹപാഠി അധ്യാപകന്റെ …

Read More »

വരുന്നു എസി ലോക്കല്‍ ട്രെയിനുകള്‍; 238 ട്രെയിനുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി

മുംബൈ: അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ. ലോക്കല്‍ ട്രെയിനുകളെ നവീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി 238 എ.സി ട്രെയിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിരക്ക് വര്‍ദ്ധനവില്ലാതെ ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 19,293 കോടി രൂപയാണ് മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് 3 പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കരാര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ മധ്യ-പശ്ചിമ റെയില്‍വേകളില്‍ ഓരോ വീതം എസി ട്രെയിനുകള്‍ …

Read More »