Recent Posts

കെഎസ്ആര്‍ടിസിയില്‍ പാലക്കാട് നിന്ന് അങ്കമാലിക്കൊരു നോണ്‍സ്‌റ്റോപ്പ് യാത്ര; കൂട്ടിന് സൗജന്യ വൈഫൈ, എസി, ടിവി, പാട്ട്…

പാലക്കാട്: പാലക്കാട് നിന്നും അങ്കമാലിക്കൊരു നോണ്‍സ്‌റ്റോപ്പ് യാത്രയായാലോ? അതും കൂട്ടിന് പാട്ടും ടിവിയും എസിയും മ്യൂസിക്കുമെല്ലാമായി? ഇത്തരത്തില്‍ അത്യാധുനിക സൗകര്യമുള്ള എസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ നിരത്തിലിറക്കിയിരിക്കയാണ് കെഎസ്ആര്‍ടിസി. പാലക്കാട് ഡിപ്പോയ്ക്കായി 3 ബസ്സുകളും അനുവദിച്ചിട്ടുണ്ട്. രണ്ടു ബസുകള്‍ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോടേക്കും. പാലക്കാട് – എറണാകുളം ബസ് പാലക്കാട് വിട്ടാല്‍ പിന്നെ അങ്കമാലിയില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. രണ്ടു ബസുകളും ബൈപ്പാസ് റൈഡാണ് നടത്തുന്നത്. സ്റ്റോപ്പുകളുടെ എണ്ണം കുറയുമെന്നതിനാല്‍ കാലതാമസമില്ലാതെ …

Read More »

പുതിയ തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനം നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധി

പാലക്കാട്: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദലായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ആശങ്ക. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ 22 ലക്ഷത്തോളം പേരില്‍ നല്ലൊരു ശതമാനം ആളുകളും പദ്ധതിയില്‍ നിന്നും പുറത്തു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തില്‍ 100 ദിവസത്തിന് പകരം 125 ദിവസം തൊഴില്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ 100 ദിവസം പോലും തൊഴില്‍ ദിനങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നു കഴിഞ്ഞു. …

Read More »

ഭൂരിപക്ഷം പ്രവചിക്കാമോയെന്ന് സ്ഥാനാര്‍ത്ഥി; വെല്ലുവിളി വിജയിച്ച ശബരി ഗിരീഷിന് ഗോള്‍ഡ് കോയിന്‍ സമ്മാനം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥിക്കൊരു സംശയം. തനിക്ക് എത്ര വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും? ഉടനെ ഫെയ്‌സ്ബുക്കില്‍ തന്റെ ആകാംക്ഷ പോസ്റ്റാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പോലും ഞെട്ടിച്ച് ഭൂരിപക്ഷം കൃത്യമായി വോട്ടര്‍ തന്നെ പ്രവചിച്ചു. കൊടുമ്പ് പഞ്ചായത്തിലെ 7ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ദീപക് ദീപുവാണ് തിരഞ്ഞെടുപ്പിന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ആകെ പോള്‍ ചെയ്ത വോട്ട് 959 ആണെന്നും ദീപക് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതുകണ്ട ശബരി ഗിരീഷ് എന്നയാള്‍ 219 …

Read More »