Recent Posts

മാലിന്യത്തിൽ നിന്ന് സൗന്ദര്യക്കൂട്ടുകൾ; സരസ് മേളയിൽ വിസ്മയം തീർത്ത് ഗീത

പാലക്കാട്: മാലിന്യത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി ശ്രദ്ധ നേടുകയാണ് സംരംഭകയായ ഗീത. ക്ഷേത്രങ്ങളിൽ പൂജ കഴിഞ്ഞ് നീക്കം ചെയ്യുന്ന പുഷ്പങ്ങളും ഇലകളുമുപയോഗിച്ച് ഔഷധഗുണമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണിവർ. പാലക്കാട് നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയിലെ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നും വടക്കഞ്ചേരി വണ്ടാഴി സ്വദേശിനിയായ ഗീതയുടെ സ്റ്റാളാണ്.  വണ്ടാഴി ഗ്രാമപഞ്ചായത്തിലെ അനുശ്രീ കുടുംബശ്രീ അംഗമാണ് ഗീത. ഉണങ്ങിയ പൂക്കളും ഇലകളും സംസ്‌കരിച്ചെടുത്ത് ത്വക്ക് സംരക്ഷണത്തിനുള്ള സോപ്പുകൾ, ഹെർബൽ ഹെയർ ഓയിൽ, സൗന്ദര്യവർധക പൗഡറുകൾ എന്നിവ …

Read More »

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 40 വയസ്സില്‍ കവിയരുത്. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 …

Read More »

ട്രേഡിങ് വഴി തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് രണ്ട് കോടിയിലധികം

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്തത് 2.10 കോടി. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിൽ നിക്ഷേപിച്ച രണ്ടു പേർക്കാണ് കോടികൾ നഷ്ടമായത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് തടിപ്പിനിരയായ ഒരാൾ. ഇയാളുടെ പക്കൽ നിന്ന് 1 കോടി 21 ലക്ഷം രൂപയും തോടന്നൂര്‍ സ്വദേശിയായ മറ്റൊരാളിൽ നിന്ന് 76 ലക്ഷം …

Read More »