Recent Posts

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

പാലക്കാട്: സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇന്നലെ 12,675 രൂപയായിരുന്നെങ്കില്‍ ഇന്ന് 12650 രൂപയാണ് ഗ്രാമിന്റെ വില. പവന് 1,01,400 രൂപയില്‍ നിന്നും 1,01,200 രൂപയിലെത്തി. 24 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്റെ വില 13,800 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 12,650 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 10,350 …

Read More »

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. ഉദ്യം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംരംഭകരില്‍ 42 ശതമാനം വനിതകളാണെന്ന പ്രത്യേക കേരളത്തിനുണ്ടെന്നും സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാര്‍ക്ക് ആണ് ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നത് അഭിനന്ദനാര്‍ഹമാണെന്നും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്ന് …

Read More »

ആഗോള സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം 

വിനോദസഞ്ചാര ഭൂപടത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടവുമായി തിരുവനന്തപുരം. പരിചിതമായ ഇടങ്ങൾ വിട്ട് പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിൽ സഞ്ചാരികൾ നെഞ്ചോട് ചേർത്തിരിക്കുകയാണ് തിരുവനന്തപുരം നഗരത്തെ. ഗോവയ്ക്കും ജയ്പൂരിനും മുംബൈയ്ക്കുമെല്ലാം ബദലായി തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡ (Agoda) പുറത്തുവിട്ട ഏറ്റവും പുതിയ ‘ന്യൂ ഹൊറൈസൺസ് റാങ്കിംഗ്’ പ്രകാരമാണ് അന്താരാഷ്ട്ര സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇന്ത്യൻ ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മാറിയത്. 2024-ൽ …

Read More »