Recent Posts

ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി പരിഗണിക്കുന്നത് രണ്ട് കേസുകള്‍

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എക്കെതിരായ രണ്ടു ബലാത്സംഗ പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ …

Read More »

പിറന്നാള്‍ ദിനത്തിലെ മിന്നും ജയം; പുണ്യകുമാരിക്കിത് ഇരട്ടി മധുരം

എലപ്പുള്ളി: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി പുണ്യകുമാരിക്ക് ഇരട്ടി മധുരമായി. പിറന്നാള്‍ ദിനത്തില്‍ നേടിയ തിരഞ്ഞടുപ്പ് ജയം പിറന്നാള്‍ കേക്ക് മുറിച്ച് കൂടിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. പുണ്യകുമാരിയുടെ 62ാം പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പുണ്യകുമാരി ഇത് രണ്ടാം തവണയാണ് എലപ്പുള്ളി പഞ്ചായത്ത് മെമ്പറാകുന്നത്. ഇത്തവണ എലപ്പുള്ളിയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ 13ാം വാര്‍ഡാണ് കോണ്‍ഗ്രസ് പുണ്യകുമാരിയിലൂടെ പിടിച്ചെടുത്തത്. നേരത്തേ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ഏറ്റവും വലിയ ഭൂരിപക്ഷം ലീഗ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ അരിമ്പ്രയ്ക്ക്

മലപ്പുറം: തദ്ദേശ തിരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ ഹംസയ്ക്ക് 13027 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 4001 വോട്ടുകളുമാണ് ലഭിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. 33 …

Read More »