Recent Posts

നടപ്പാത കയ്യേറി ഫ്‌ളക്‌സും കൊടിതോരണങ്ങളും: ബിജെപി ജില്ല കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ മാറ്റി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ നടപ്പാത കയ്യേറി ഫ്‌ളക്‌സും കൊടിതോരണങ്ങളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. തിരുവനന്തപുരം കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ ജി.ഷൈനിയെ ആണ് സ്ഥാനം മാറ്റിയത്. കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ നിയമനം. നിലവില്‍ കൗണ്‍സില്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്ന പി.അനില്‍ കുമാറാണ് പുതിയ റവന്യു ഓഫീസര്‍. കോര്‍പറേഷന്റെ അനുമതിയില്ലാതെ മോദിയുടെ ഫ്‌ളക്‌സുകളും ബാനറുകളും മറ്റ് പ്രദര്‍ശന ബോര്‍ഡുകളും നടപ്പാതകളില്‍ …

Read More »

ബസുകളിലെ സംവരണ സീറ്റുകള്‍ കയ്യടക്കി വെക്കുന്നവര്‍ സൂക്ഷിക്കുക; മോട്ടോര്‍ വാഹന വകുപ്പ് പിറകെയുണ്ട്

കൊച്ചി: ബസ്സുകളിലെ സംവരണ സീറ്റുകളില്‍ അര്‍ഹരെ പരിഗണിക്കാതെ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്കുള്ള പണി എംവിഡി വഴി വരുന്നുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ ഇവര്‍ക്ക് വിട്ടു നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ ‘കണ്ടക്ടര്‍’ വേഷമിടാനൊരുങ്ങുകയാണ്. ബസിലെ യഥാര്‍ത്ഥ കണ്ടക്ടര്‍ ഇത്തരം പ്രവൃത്തികള്‍ ചോദ്യം ചെയ്തില്ലെങ്കില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്താനും പരിശോധന ശക്തമാക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ആഴ്ചകള്‍ക്ക് മുന്‍പ് മുതിര്‍ന്ന പൗരന്മാരുടെ സീറ്റിലിരുന്ന് …

Read More »

നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നടപടി കുടുംബ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താന്‍

പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. നാട്ടുകാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് സൗത്ത് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കം നിലവിലുണ്ടെന്നും ഇത് ജനത്തിന്റെ ശ്രദ്ധയില്‍ പെടുത്താനായാണ് വേറിട്ട നടപടി സ്വീകരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. …

Read More »