Recent Posts

സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് വിറ്റ ടിക്കറ്റിന്

പാലക്കാട് : സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട്  കിംങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽക്കൂടി വിറ്റ ടിക്കറ്റിന്. പൂജ ബംബർ ഒന്നാം സമ്മാനമായ 12 കോടി കിംങ് സ്റ്റാറിന്റെ ചില്ലറ വിൽപ്പന കേന്ദ്രത്തിലൂടെ വിറ്റ ടിക്കറ്റിനാണ്. മൂന്നാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നു പ്രദേശവാസികളായിരിക്കാം ടിക്കറ്റെടുത്തതെന്നും ഏജൻസി ഉടമ പറയുന്നു. JD 545542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ …

Read More »

മണിയൂരില്‍ സഹോദരികള്‍ സിപിഎം-സിപിഐ സ്ഥാനാർത്ഥികൾ

കോഴിക്കോട്: മണിയൂര്‍ പഞ്ചായത്തിലെ രണ്ട്‌ വാര്‍ഡുകളില്‍ മത്സരിക്കുന്നത്‌ സഹോദരികള്‍, എന്‍.കെ ദീപയും എന്‍.കെ ദിപിഷയും. ഇടതുപക്ഷ മുന്നണിക്കായി സി.പി.എം സി.പി ഐ സ്‌ഥാനാര്‍ത്ഥികളാണിവര്‍. ദീപ മണിയൂര്‍ തെരു വാര്‍ഡില്‍ സിപിഎം സ്‌ഥാനാര്‍ത്ഥിയും, ദിപിഷ മണിയൂര്‍ നോര്‍ത്ത്‌ വാര്‍ഡില്‍ സിപിഐ സ്‌ഥാനാര്‍ത്ഥിയുമാണ്‌. ഇരുവരും ആദ്യമായാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തന്നെ വിജയപ്രതീക്ഷയിലാണ്‌ ഇരുവരും. വിദ്യാര്‍ഥി രാഷ്ര്‌ടീയത്തിലൂടെ പൊതുരംഗത്ത്‌ എത്തിയ ദീപ പത്ത്‌ വര്‍ഷമായി മണിയൂര്‍ പഞ്ചായത്ത്‌ …

Read More »

സമയം വൈകിയതിനാൽ നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസിൻ്റെ താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൻ്റെ ഗേറ്റ് താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം.  മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സമയം വൈകിയതിനാൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്. സ്വതന്ത്രനായി മത്സരിക്കാനായിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

Read More »