Recent Posts

40 ദിവസത്തെ പോരാട്ടം അവസാനിച്ചു; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവതി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 40 ദിവസമായി ചികിത്സയിലായിരുന്ന യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ വിഷ്ണുവിന്റെ ഭാര്യ കെ.വിനയ (26) ആണ് മരിച്ചത്. രോഗബാധമൂലം സംസ്ഥാനത്ത് ഈ മാസം മാത്രം 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നവംബറില്‍ രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിനയ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. 40 …

Read More »

കണ്ടെയ്‌നര്‍ ഇടിച്ച് ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിലേക്ക് തുളച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് മരക്കൊമ്പു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത് പരേതനായ അശോകന്റേയും ശ്രീജയുടേയും മകള്‍ ആതിരയാണ് (27) മരിച്ചത്. പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ആതിര സഞ്ചരിച്ച കാറിന്റെ ചില്ലിലേക്ക് തുളച്ചു കയറുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മരത്തില്‍ …

Read More »

‘ഓടുന്ന വാഹനത്തില്‍ ഡ്രൈവറുടെ അടുത്തിരുന്ന് വീഡിയോ ചിത്രീകരിക്കണ്ട’ വിലക്കുമായി ഹൈക്കോടതി

കൊച്ചി: ഓടുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ അടുത്തിരുന്ന് റീലുകളും മറ്റും ചിത്രീകരിക്കുന്നതിന് വിലക്കുമായി ഹൈക്കോടതി. ബസുകളുടേയും ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ കമ്പാര്‍ട്ടുമെന്റില്‍ വെച്ച് വ്‌ലോഗുകള്‍ ചെയ്യുന്നത് തടയണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കോടതി ആവശ്യപ്പെട്ടത്. വ്‌ലോഗര്‍മാര്‍ ഇത്തരത്തില്‍ വീഡിയോ എടുക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. വാഹന ഉടമകളോ വ്‌ലോഗര്‍മാരോ നേരത്തേ ഇത്തരത്തില്‍ യൂട്യൂബിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും അപ്ലോഡ് ചെയ്ത വീഡിയോകള്‍ …

Read More »