പാലക്കാട്: പാലക്കാട് റവന്യൂ ജില്ലാ ഖൊഖൊ മത്സരത്തിന് സമാപനമായി. എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസില്‍ ശനിയാഴ്ചയായിരുന്നു മത്സരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തിലും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചിറ്റൂര്‍ ഉപജില്ല ടീമിനാണ് ഒന്നാംസ്ഥാനം.
സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടേയും ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും മത്സരത്തിലും ചിറ്റൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി.
comments
Prathinidhi Online