പട്ടാമ്പി നഗരസഭയിലെ UDF സ്ഥാനാര്‍ഥികള്‍

പട്ടാമ്പി നഗരസഭയിൽ പ്രചരണം കടുപ്പിച്ച് യുഡിഎഫ്. 29 സീറ്റുകളിൽ കോൺഗ്രസിന് 16 ഉം മുസ്‌ലിംലീഗിന് 13ഉം സീറ്റുകളാണുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

  1. റൈഹാനത്ത് മാനു, ഡിവിഷൻ :2 വള്ളൂർ ഈസ്റ്റ്
  2. സുജാത എം, ഡിവിഷൻ :3 വള്ളൂർ 2 മൈൽ
  3. പ്രസീത К Р, ഡിവിഷൻ :6 ചോരാകുന്ന്
  4. ഷഹിദ നസർ, ഡിവിഷൻ :8, ശങ്കരമംഗലം
  5. സഫ നിസാർ, ഡിവിഷൻ :10, കോളേജ്
  6. T P ഷാജി, ഡിവിഷൻ :13, ചെറുളിപറമ്പ്
  7. അബ്ദുൽ സജാദ്, ഡിവിഷൻ 14
  8. വിജീഷ് ഉണ്ണി, ഡിവിഷന് :15, കോളോർക്കുന്ന്
  9. കൃഷ്ണദാസ്. സി, ഡിവിഷൻ :17, കീഴയൂർ
  10. 10. ആശാ സന്തോഷ്, ഡിവിഷൻ :18, ലൗലി
  11. വി പി വിജയൻ, ഡിവിഷൻ 19, നമ്പ്രം
  12. അലി അഷറഫ്, ഡിവിഷൻ :20, ഉമിക്കുന്ന്
  13. ജിതേഷ് മോഴികുന്നം, ഡിവിഷൻ :21, കൈത്തളി
  14. സുലൈഖ നിസാർ, ഡിവിഷൻ :24, കോഴിക്കുന്ന്
  15. സംഗീത, ഡിവിഷൻ :25, സിവിൽ സ്റ്റേഷൻ
  16. K R നാരായണസ്വാമി, ഡിവിഷൻ 26, നേതിരിമംഗലം
  17. ഷൗക്കത്തലി, ഡിവിഷൻ :28, പള്ളിപ്പാട്

 

മുസ്‌ലിംലീഗ് സ്ഥാനാർത്ഥികൾ

18. ലതാ കുമാരി പി, ഡിവിഷൻ : 01

19. സാദിഖ് പി, ഡിവിഷൻ :04

20. ഷെഫീദ അഷറഫ് കെ, ഡിവിഷൻ :05

21. മുനവ്വിറ റാസി, ഡിവിഷൻ :07

22. പ്രമീള ചോലയിൽ, ഡിവിഷൻ : 09

23. ഷാഹുൽഹമീദ്. പി, ഡിവിഷൻ : 11

⁠24. ടി. പി ഉസ്‌മാൻ, ഡിവിഷൻ : 12

24. ഷംസീന നാസർ, ഡിവിഷൻ :16

25. ആഷ സന്തോഷ്, ഡിവിഷൻ :18

26. എം.പി സുബ്രമണ്യൻ , ഡിവിഷൻ :22

27. ഷഫീഖ് പുഴക്കൽ, ഡിവിഷൻ :23

28. സുനിത പി, ഡിവിഷൻ :27

29. അസ്‌ന ഹനീഫ, ഡിവിഷൻ : 29

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …