പോക്‌സോ കേസ്; പെരിങ്ങോട്ടുകുറിശ്ശി 2 വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

പാലക്കാട്: പോക്‌സോ കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. പെരുങ്ങോട്ടുകുറിശ്ശി (2) വില്ലേജ് അസിസ്റ്റന്റായ കെ.മണികണ്ഠനെയാണ് സര്‍വീസില്‍ നിന്നും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സസ്‌പെന്‍ഡ് ചെയ്തത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …