പാലക്കാട്: തലസ്ഥാനത്ത് ഇന്ന് പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 105.65 രൂപയും ഡീസലിന് 94.64 രൂപയുമാണ്. കോഴിക്കോട് യഥാക്രമം 105.99 രൂപയും 95.14 രൂപയുമാണ്.
മാഹി
പെട്രോള്‍ ലിറ്ററിന് 93.92 രൂപ, ഡീസലിന് 83.90 രൂപ
മുംബൈ
പെട്രോളിന് 103.50, ഡീസലിന് 90.03 രൂപ.
ഡല്‍ഹി
പെട്രോള്‍ 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്.
comments
Prathinidhi Online