പാലക്കാട്:ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കുകളിൽ മികച്ച പോളിങ്. 9.30 വരെ 15.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ 24,33,390 വോട്ടർമാരാണുള്ളത്. ഇതിൽ 3,92,929 പേർ വോട്ട് ചെയ്തിട്ടുണ്ട്.
2,018,43 പുരുഷന്മാരും 1,91,086 സ്ത്രീകളും വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

comments
Prathinidhi Online