ballot box with flag of India isolated on white background
തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ 8 വരെ നല്‍കാം
04 Dec 2025
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. അതത് റിട്ടേണിങ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
78
Check Also
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …