മലമ്പുഴ: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനയിലെ നവീകരിച്ചു കിണറിൻ്റെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി . ബിജോയ് നിർവഹിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത അധ്യക്ഷയായി.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അജീഷ് സ്വാഗത പ്രസംഗം നടത്തി. വാർഡ് 17 ലെ മെമ്പർ എം. സുഭാഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
comments
Prathinidhi Online