പുതുശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം; 24 ൽ 17 വാർഡുകളിൽ വിജയം

പുരുശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുശ്ശേരി പഞ്ചായത്തിൽ മിന്നും ജയം നേടി എൽഡിഎഫ് . 24 വാർഡുകളിൽ 17 ഇടത്താണ് വിജയം നേടിയത്. 6 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 1 സീറ്റിൽ മാത്രമാണ് ബി ജെ പി വിജയിച്ചത്.

2, 3, 4, 5, 7, 8, 11, 12, 13, 15, 16, 17, 18,  20, 21, 22, 23 വാർഡുകളാണ് എൽഡിഎഫിനൊപ്പം നിന്നത്. 1, 6, 9, 10, 14, 24 വാർഡുകൾ യുഡി എഫിനെ പിന്തുണച്ചു. വാർഡ് 19 ൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …