പാലക്കാട്: സ്‌കൂള്‍ അധ്യാപകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തച്ചനാട്ടുകര പട്ടിശ്ശേരി സ്വദേശിയും മാണിക്കപറമ്പ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുമായ സലീം (40) ആണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സലീമിന്റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിന്റെ മനപ്രയാസത്തില്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ നിഗമനം.
comments
Prathinidhi Online