എലപ്പുള്ളി: പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി ദുർഗ്ഗാഭവനിൽ ജയകൃഷ്ണൻ നമ്പൂതിരി മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എലപ്പുള്ളി പള്ളത്തേരി സ്വദേശിയാണ്. ഭാര്യ പരേതയായ ലളിത.
Read More »കൊടുമ്പിൽ നിന്നും കാണാതായ മധ്യവയസ്കൻ്റെ മുതദേഹം എലപ്പുള്ളിയിൽ കണ്ടെത്തി
എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ കുറിച്ച് പിന്നീട് …
Read More »എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മിയും; പോക്കാന്‍തോടില്‍ തീപാറും പോരാട്ടം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തിലെ 10ാം വാര്‍ഡായ പോക്കാന്‍തോട് വാര്‍ഡില്‍ പാര്‍ട്ടിയുടെ ജല്ല നേതാവ് കെ.ദിവാകരനാണ് മത്സരിക്കുന്നത്. ചൂല്‍ അടയാളത്തിലാണ് കെ. ദിവാകരന്‍ മത്സരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ മത്സരം കടുക്കുകയാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. രമേശും എല്‍ഡിഎഫിനായി സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി.ബിജുവും മത്സരരംഗത്തുണ്ട്. ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വിനീഷാണ് എന്‍ഡിഎക്കായി ഇവിടെ മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും …
Read More »തിരഞ്ഞെടുപ്പില്‍ നിന്നും എലപ്പുള്ളി പോരാട്ട ജനകീയ സമിതി പിന്‍വാങ്ങുന്നു; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്നും പിന്‍വാങ്ങുന്നതായി എലപ്പുള്ളി ജനകീയ സമിതി. പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി സമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് സെബാസ്റ്റിയന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് പിന്‍വാങ്ങല്‍. ഏഴാം വാര്‍ഡില്‍ മദ്യക്കമ്പനിക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മണ്ണുക്കാട് സ്വദേശിയായ കേശവദാസിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. മണ്ണുകാട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന മദ്യക്കമ്പനിക്ക് പ്രാരംഭ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ജനകീയ സമിതി രൂപീകരിച്ച് ജനകീയ …
Read More »ഇടതുപക്ഷ സഹയാത്രികനും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു
പാലക്കാട്: സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു. 28 വയസ്സായിരുന്നു. ഡിവൈഎഫ്ഐ മുൻ മേഖല പ്രസിഡണ്ടാായിരുന്നു. അച്ചൻ പരേതനായ അപ്പു. അമ്മ പാർവ്വതി. സംസ്കാര ചടങ്ങുകൾ നാളെ വീട്ടിൽ വച്ച്.
Read More »ജനകീയ പ്രശ്‌നങ്ങളിലെ സ്ഥിര സാന്നിധ്യം; കന്നിയങ്കത്തിനിറങ്ങി നവനീത കൃഷ്ണന്‍; 23ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി
പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ക്ക് സുപരിചിതമായ പേരാണ് നവനീത കൃഷ്ണന്‍ എം.കെയെന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന യുവനേതാവ്. 23ാം വാര്‍ഡില്‍ ഇത്തവണ ആരു മത്സരിക്കുമെന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിന് മുന്‍പില്‍ അധികം ആലോചിക്കേണ്ടി വന്നില്ല. വാര്‍ഡിലെ സ്വീകാര്യനായ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിര സാന്നിധ്യവുമായ നവനീത കൃഷ്ണനെ തന്നെ പാര്‍ട്ടി ആ ഉത്തരവാദിത്തം ഏല്‍പിച്ചു. ബാലസംഘം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരു നേതാവിനെ …
Read More »എലപ്പുള്ളി ഗ്രാമപഞ്ചായത്തംഗം സന്തോഷ് വിയ്ക്ക് ജനങ്ങളുടെ സ്‌നേഹാദരവ്
പാലക്കാട്: എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ 21ാം വാര്‍ഡിലെ ജനപ്രതിനിധി സന്തോഷ് വിയ്ക്ക് നാടിന്റെ സ്‌നേഹാദരം. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന ജനകീയ നേതാവിന് കാലാവധി അവസാനിക്കെ ഊഷ്മളമായ ആദരവാണ് നാട്ടുകാര്‍ നല്‍കിയത്. നവംബര്‍ 7ന് വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലായി നടപ്പിലാക്കിയ വികസന പദ്ധതികളോടനുബന്ധിച്ച് വാര്‍ഡി സീകരണം നല്‍കിയിരുന്നു. വാര്‍ഡിന്റെ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിലും കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിലും റോഡുകളുടെ നവീകരണംസ പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ …
Read More »കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പാലക്കാട്: കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എലപ്പുള്ളി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ശ്രീ എന്‍. കൃഷ്ണകുമാര്‍ ആണ് മരണപ്പെട്ടത്.
Read More »പാലക്കാട് ജില്ല ജൂനിയര്‍ ഖൊഖൊ ചാമ്പ്യന്‍ഷിപ്പ്: എലപ്പുള്ളി വാരിയേര്‍സും എസ്എൻപിഎസും ചാമ്പ്യന്മാര്‍
പാലക്കാട്: 54ാമത് പാലക്കാട് ജില്ല ജൂനിയര്‍ ഖൊഖൊ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വാരിയേര്‍സ് എലപ്പുള്ളിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്എന്‍പിഎസ് എലപ്പുള്ളിയും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാടാംകോട് ഫ്‌ളെയിം രണ്ടാംസ്ഥാനത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എലപ്പുള്ളി വാരിയേഴ്‌സും രണ്ടാമതെത്തി. ജി.എ.പി.എച്ച്.എസ് എലപ്പുള്ളി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മത്സരം. ഹൈസ്‌കൂള്‍ ഹെഡ്മിസട്രസ് ഗിരിജ പി.പി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഖൊഖൊ അസോസിയേഷൻ ജില്ല സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ഖൊഖൊ …
Read More »അഴിമതി ആരോപണം: എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു
പാലക്കാട്: അഴിമതി ആരോപിച്ച് എലപ്പുള്ളി പഞ്ചായത്ത് സിപിഐഎം ഉപരോധിച്ചു. ലൈഫ് മിഷനിലൂടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കണം, കുടുംബശ്രീക്ക് ഗ്രാന്‍ഡ് അനുവദിക്കണം, തൊഴിലുറപ്പു പദ്ധതിയില്‍ നൂറുദിനം തൊഴില്‍ അനുവദിക്കുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എലപ്പുള്ളി ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കുന്നതിന്റെ മുന്‍പേയായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബോര്‍ഡ് …
Read More »
Prathinidhi Online