പാലക്കാട്: സംസ്ഥാനത്തെ എസ്ഐആര്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. https://voters.eci.gov.in/ എന്ന വെബ്‌സൈറ്റിലാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറിയിട്ടുണ്ട്. 2002-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 1,23,83,341 പേര്‍ പുരുഷന്മാരാണ്. 1,30,58,731 സ്ത്രീകളും 280 …
Read More »എസ്‌ഐആര്‍: പുറത്താകുന്നവര്‍ 24.95 ലക്ഷം; ഫോം നല്‍കാന്‍ ഇന്നുകൂടി അവസരം
പാലക്കാട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.95 ലക്ഷം ആളുകള്‍. പുറത്താകുന്നവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. https://ceo.kerala.gov/asd-lits എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. ഫോം നല്‍കാത്തവര്‍ക്ക് ഇന്നുകൂടി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനു ശേഷമാണ് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറില്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടില്ല. എസ്‌ഐആറില്‍ പേരുണ്ടോ എന്ന് എങ്ങനെ …
Read More »കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; അപേക്ഷ 18വരെ സ്വീകരിക്കും
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 18 വരെ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സ്വീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എസ്‌ഐആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ ജയതിലകും തമ്മില്‍ കൂടിക്കാഴ്ച …
Read More »എസ് ഐ ആർ: തിരികെ ലഭിക്കാനുള്ളത് 42 ലക്ഷം ഫോമുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകൾ പ്രാരംഭ നടപടികൾ തീരാൻ അഞ്ചുദിവസം ബാക്കിനിൽക്ക പൂരിപ്പിച്ച് തിരികെയെത്താനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ വിതരണം ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഇതിൽ 2.34 കോടി ഫോമുകൾ തിരികെയെത്തിയത്. ബാക്കിയുള്ള 42 ലക്ഷം ഫോമുകൾ തിരികെ ലഭിക്കാൻ കലക്ഷൻ സെൻ്ററുകളടക്കം തുറന്നിട്ടുണ്ട്. തിരികെ ലഭിച്ച 2.34 കോടി ഫോമുകളിൽ 75 ശതമാനത്തോളം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ് …
Read More »വോട്ടര്‍മാരുമായുള്ള തര്‍ക്കത്തില്‍ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎല്‍ഒയെ സ്ഥാനത്ത് നിന്ന് മാറ്റി
മലപ്പുറം: വോട്ടര്‍മാരുമായുള്ള തര്‍ക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎല്‍ഒ. മലപ്പുറം തവനൂര്‍ മണ്ഡലം 38ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍.പി സ്‌കൂള്‍ ബൂത്തിലെ ബിഎല്‍ഒയെ നാട്ടുകാരുടെ പരാതിയില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദാണ് ചുമതലയില്‍ നിന്ന് നീക്കിയത്. വിഷയത്തില്‍ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. കഴിഞ്ഞ ദിവസം എസ്‌ഐആറിന്റെ എന്യൂമെറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെയായിരുന്നു സംഭവം. എന്യൂമെറേഷന്‍ ഫോം വാങ്ങാനായി പ്രായമായവരടക്കം വെയിലത്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നിരുന്നു. ഇത് ചോദ്യം …
Read More »ഇരട്ട വോട്ടുകൾ കണ്ടെത്താൻ എ ഐ; കള്ളവോട്ടിന് പൂട്ടുവീഴും
പാലക്കാട്: കള്ളവോട്ടുകൾ തടയാനും ഇരട്ട വോട്ടുകൾ കണ്ടെത്താനും എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാല്‍, ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. വോട്ടർ ഡാറ്റാബേസിലെ ഫോട്ടോകളും വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. മുഖ സാദൃശം നോക്കി എഐ ഒന്നിലധികം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ടുണ്ടോ എന്ന് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ് വരെ എസ്‌ഐആർ നിർത്തിവയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വരെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എസ് ഐ ആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയത്ത് ആയതിനാൽ ഇത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിക്കുന്നത്. …
Read More »ജോലി സമ്മർദ്ദമെന്ന് ആരോപണം: കണ്ണൂരിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു
കണ്ണൂർ: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ജോലി സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read More »എസ്‌ഐആർ: എന്യൂമറേഷൻ ഫോം വിതരണത്തിൽ പാലക്കാട് ജില്ല മുന്നിൽ
പാലക്കാട്: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരിഷ്കരണ നിർദ്ദേശങ്ങളുടെ (SIR) ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഫോം വിതരണത്തിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വൈകിട്ട് 4ന് പുറത്തുവിട്ട കണക്ക് പ്രകാരം 86.59 ശതമാനമാണ്. 86.27 ശതമാനവുമായി കാസർഗോഡും, 84.76 ശതമാനവുമായി കോട്ടയവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സംസ്ഥാനത്തുടനീളം ഇതുവരെ 77.43 ശതമാനം ഫോമുകൾ വിതരണം ചെയ്തു. ജില്ലയിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം …
Read More »എസ്‌ഐആറിനെ കുറിച്ച് വിശദീകരിച്ചും സംശയങ്ങള്‍ അകറ്റിയും ജില്ലാഭരണകൂടത്തിന്റെ നൈറ്റ് ഡ്രൈവ്
പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) ഭാഗമായി മരുതറോഡ് വില്ലേജില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്ക് നൈറ്റ് ഡ്രൈവ് സംഘടിപ്പിച്ചു. നൈറ്റ് ഡ്രൈവിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. മരുത റോഡ് ഒരുമ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ ബി.എല്‍.ഒ മാര്‍ വിതരണം ചെയ്യുകയും എസ്‌ഐആറിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. …
Read More »
Prathinidhi Online