പാലക്കാട്: കഞ്ചിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ.്എസ്.ടി മാത്തമാറ്റിക്‌സ് തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 31ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 94 97 6 3 0 4 1 0
comments
Prathinidhi Online