KSEBയില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്

പാലക്കാട്: KSEB പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള വിവിധ സെക്ഷന്‍ ഓഫീസുകളിലെ അപ്രന്റീസ് ട്രെയിനി ഒഴിവുകളിലേക്ക് ITI ഇലക്ട്രിഷ്യന്‍ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള RI സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

9495877692

9746073713

 

comments

Check Also

തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ …