പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »നവീകരിച്ച പ്രീകോട്ട് മിൽ കോളനി കിണർ നാടിന് സമർപ്പിച്ചു
മലമ്പുഴ: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനയിലെ നവീകരിച്ചു കിണറിൻ്റെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി . ബിജോയ് നിർവഹിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത അധ്യക്ഷയായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അജീഷ് സ്വാഗത പ്രസംഗം നടത്തി. വാർഡ് 17 ലെ മെമ്പർ എം. സുഭാഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
Read More »
Prathinidhi Online



