പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
പാലക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്താമായി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സുകളുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ വെച്ച് ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. അതാതു വിഷയങ്ങളില്‍ ബിരുദവും ബി എഡുമാണ് പത്താം ക്ലാസ് തുല്യതയ്ക്കുള്ള യോഗ്യത. അതാത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും, ബി എഡും സെറ്റുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യത ക്ലാസുകള്‍ക്കുള്ള യോഗ്യത. ഹ്യുമാനിറ്റീസ്, …
Read More »
Prathinidhi Online



