പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പുതിയതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റുമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റ്യൂവാര്‍ഡ് (യോഗ്യത: പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റെസ്റ്റേറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസ് കോഴ്സും തത്തുല്യവും), കുക്ക് (പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ കോഴ്സും തത്തുല്യവുമാണ് യോഗ്യത), മെസ്സ് ഗേള്‍(ഏഴാം ക്ലാസ് യോഗ്യത), റസിഡന്റ് …
Read More »
Prathinidhi Online



