പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »പുലിയെ പേടിച്ച് അടച്ചിട്ട മുള്ളി ട്രൈബല്‍ സ്കൂള്‍ നാളെ തുറക്കും
പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബല്‍ ജിഎല്‍പി സ്കൂള്‍ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്കൂള്‍ തുറക്കുന്നത്. സ്കൂള്‍ പരിസരത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറുപതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് അരികില്‍ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. പുലിയെ പിടികൂടാനുള്ള കൂടും, സ്കൂള്‍ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ വനംമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സബ് …
Read More »
Prathinidhi Online



