കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. 17 ൽ 10 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. 1, 2, 3, 4, 5, 6, 11, 12, 15,17 വാർഡുകളിൽ എൽ ഡി എഫും 10,13, 14, 16 വാർഡുകളിൽ യു ഡി എഫും 7,8,9 വാർഡുകളിൽ എന്‍ഡിഎയും വിജയിച്ചു. ആദ്യമായാണ് പഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുന്നത്. comments 121