വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റില്‍

വാളയാര്‍: അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാളയാര്‍ പോലീസ് Cr:975/2025, U/s 103(1) BNS പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ പാലക്കാട് ജെഎഫ്‌സിഎം 1 കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രാമനാരായണ ഭയ്യ (31)യുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അട്ടപ്പള്ളം സ്വദേശികളാണ് പ്രതികളെല്ലാം. കല്ലന്‍കാട് … Continue reading വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റില്‍